ഭാവിയും അന്നത്തെ വാഹനങ്ങളും കണ്ടു നോക്കൂ | The Future of vehiclesThis is a time when science is advancing very fast. New technologies are being tested in minutes and days. The environment is changing accordingly. Vehicle manufacturing is one of the fastest changing areas. We are trying to increase safety and speed and reduce the exploitation of natural resources. Over the next ten or twenty years, there will be big changes in terms of vehicles. Newer types of vehicles may be introduced. Today we are going to talk about some of the vehicles that are going to appear among us like that.

ശാസ്ത്രം അതി വേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. മിനിറ്റുകളുടെയും ദിവസങ്ങളുടെയും വ്യത്യാസത്തിൽ പുതിയ ടെക്നോളജികൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. അതിനനുസരിച്ചു ചുറ്റുപാടും മാറ്റങ്ങൾ വരുന്നു.അത് പോലെ ഏറ്റവും വേഗത്തിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് വാഹന നിർമ്മാണം. സുരക്ഷിതത്വവും വേഗതയും കൂട്ടാനും, പ്രകൃതി വിഭവങ്ങളുടെ ചൂഷണം കുറക്കാനുമോക്കെയാണ് നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത പത്തോ ഇരുപതോ വര്ഷത്തിനിടക്ക് വാഹനങ്ങളുടെ കാര്യത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാം.

ലോകത്തിലെ വ്യത്യസ്തമായ ഹോട്ടലുകൾ
https://youtu.be/Cu7g7TC7qcg

ലോകത്തിലെ ഏറ്റവും പ്രഗൽഭന്മാരായ ഡ്രൈവർമാർ (Stunts)
https://youtu.be/18N_cb2TWmY

വിമാനങ്ങൾ ഉൾപ്പെടുന്ന ചില വിചിത്ര സംഭവങ്ങൾ
https://youtu.be/hlP7ELsQk4w

വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക

About Sixth Sense
Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of “Sixth Sense” Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
——————————————————————————————-

source

Leave a Reply

Your email address will not be published. Required fields are marked *